ഒരു കോടി രൂപയുടെ അസാധുനോട്ടുകളുമായി മലപ്പുറം തലപ്പാറയിൽ നാലുപേർ പിടിയില്‍. തിരൂരങ്ങാടി പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് കാർ സഹിതം പിടിയിലായത്. ഒരു കോടി രൂപയുടെ ആയിരം രൂപ നോട്ടുകളാണ് വാഹനത്തിലുണ്ടായിരുന്നത്
Advertisement