പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചതില്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലെ ഡോ. എല്‍.വല്സലയെയാണ്് സസ്പെന്‍ഡ് ചെയ്തത്.ചികില്‍സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു
Advertisement