കൊച്ചിയില്‍ യുവതി മരിച്ചത് ചികില്സപ്പിഴവുമൂലമെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി കുണ്ടന്നൂരില്‍ റോഡ് ഉപരോധിക്കുന്നു. മരടിലെ പി.എസ്. മിഷന് ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്.
Advertisement