മലപ്പുറം കാവനൂരിൽ എച്ച് വൺ എൻ വൺ ബാധിച്ച് ഒന്നരവയസുകാരൻ മരിച്ചു.എളയൂർ ഇരിവേറ്റിയില്‍ അലി അർഷാദാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ടുമരണവും മലപ്പുറത്താണ്.