E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മനോരമന്യൂസിനും റിപ്പോര്‍ട്ടര്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭിന്നശേഷിക്കാരനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിനെതിരെ വാര്‍ത്ത നല്‍കിയ മനോരമന്യൂസിനും റിപ്പോര്‍ട്ടര്‍ അജിത് കെ.ജോസഫിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം. കൊച്ചി മെട്രോ ട്രെയിനിലെ സീറ്റില്‍ കിടന്നുറങ്ങിയ എല്‍ദോയെ മദ്യപനായി ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിലെ വാര്‍ത്ത പ്രചരിച്ചത്. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോയെ കണ്ടെത്തുകയും സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ചെയ്ത മനോരമന്യൂസിന്റെ ഇടപെടല്‍ എല്‍ദോയെ കൂടുതല്‍ അപമാനത്തില്‍ നിന്ന് രക്ഷിച്ചെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഈ റിപ്പോര്‍ട്ട് വന്നിരുന്നില്ലെങ്കില്‍ മലയാളി പൊലീസ് കോണ്‍സ്റ്റബില്‍ സലിമിനുണ്ടായ ദുരനുഭവം എല്‍ദോയ്ക്ക് ഉണ്ടാകുമായിരുന്നുവെന്ന് പിണറായി ഓര്‍മിപ്പിച്ചു. തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെപ്പോലെതന്നെ തെറ്റുകാരാണ് ഇവ വീണ്ടുവിചാരമില്ലാതെ പ്രചരിപ്പിക്കുന്നവരും. ഫെയ്സ്ബുക്ക്, വാട്സപ്പ്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജവാര്‍ത്തകളും കിംവദന്തികളും തടയാന്‍ സര്‍ക്കാര്‍ ഗൗരവതരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :