E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം കെ. ശ്രീകാന്തിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ കെ. ശ്രീകാന്തിന്. ഒളിമ്പിക് ചാംപ്യന്‍ ചെന്‍ ലോങിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്. സ്കോർ 22-20, 21-16. ശ്രീകാന്തിന്‍റെ നാലാം സൂപ്പര്‍ സീരീസ് കിരീടമാണിത്. 

തുടർച്ചയായി മൂന്ന് സൂപ്പർ സീരീസ് ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെൻ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഇത്തവണയും പിഴവുകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലിൽ ശ്രീകാന്ത് തകർത്തുവിട്ട ചൈനീസ് താരം ചെൻ ലോങ്ങും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്തൊനീഷ്യയുടെ സോണി ഡ്വി കുൻകൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിൻ ഡാൻ എന്നിവരാണ് തുടർച്ചയായി മൂന്നു സൂപ്പർ സീരീസ് ഫൈനലുകളിൽ കളിച്ചിട്ടുള്ള മറ്റു താരങ്ങൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :