നടിയെ ആക്രമിച്ച കേസ് സിബിെഎയ്ക്ക് കൈമാറണമെന്ന് പിടി തോമസ് എംഎൽഎ. ആക്രമണത്തിന്ശേഷം പ്രതിഷേധവുമായി എത്തിയ സിനിമ പ്രവര്‍ത്തകരെ ആരേയും ഇപ്പോള്‍ കാണാനില്ല. പ്രതി പള്‍സര്‍ സുനിയ്ക്ക് തനിച്ച് ഇത് ചെയ്യാനാവില്ലെന്നും പി.ടി തോമസ് മുണ്ടക്കയത്ത് പറഞ്ഞു.
Advertisement