കൊല്ലം ചിതറയില്‍ സദാചാരഗുണ്ടാ ആക്രമണം. അര്‍ധരാത്രി വീട്ടില്‍ കടന്നുകയറിയ സദാചാരഗുണ്ടകള്‍ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ടു. ഈ മാസം പന്ത്രണ്ടിനാണ് സംഭവം നടന്നത്. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
Advertisement