E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

k-sreekanth-18-8
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍. സെമിയില്‍ നാലാം സീഡായ ചൈനയുടെ ഷീ യുഖിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍ 21-10, 21-14. ഇന്തൊനേഷ്യന്‍ ഓപ്പണിലെ കിരീടത്തിനും സിംഗപ്പൂര്‍ ഓപ്പണിലെ രണ്ടാം സ്ഥാനത്തിനും ശേഷം ശ്രീകാന്തിന്റെ സമീപകാലത്തെ മൂന്നാം ഫൈനലാണിത്. രണ്ടാം സെമിയില്‍ ഇന്ന് ചെന്‍ ലോങ്  - ലീ ഹ്യൂന്‍ പോരാട്ടം.  ഇതിലെ വിജയിയെ ശ്രീകാന്ത് ഫൈനലില്‍ നേരിടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :