സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ. ഒമാനില്‍ എവിടെയും ചന്ദ്രോദയം ദൃശ്യമാകാത്ത സാഹചര്യത്തില്‍ 30 വ്രതങ്ങള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
ചന്ദ്രപ്പറവി വീക്ഷിക്കാനായി നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔഖാഫ് മതകാര്യ മന്ത്രാലയമാണ് തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചത്.