ജേക്കബ് തോമസിന്റെ പുസ്തകത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. ഉദ്യോഗസ്ഥര്‍ ഒൗദ്യോഗിക വിവരങ്ങള്‍ പണത്തിന് വേണ്ടി വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും അച്ചടക്കം എല്ലാ െഎപിഎസുകാര്ക്കും ബാധകമാണെന്നും ജി സുധാകരൻ. പ്രശസ്തിക്ക് പിന്നാലെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.
Advertisement