കര്ഷകന് ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ വിജിലന്‍സ് പരിശോധന. വില്ലേജ് ഓഫിസിലെ ഫയലുകള്‍ സീല്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടിക്ക് നീക്കം. വിജിലന്‍സ് ഡയറക്ടർ ലോകനാഥ് ബെഹ്റയുടെ നിർദേശ പ്രകാരമാണ് പരിശോധന.
Advertisement