ചരക്കുസേവനനികുതി കേരളത്തിന് വലിയ നേട്ടമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. വരുന്ന മൂന്നുവര്‍ഷം നികുതി വരുമാനം 20 ശതമാനം വീതം കൂടും. ജി.എസ്.ടിയില്‍ സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടാകേണ്ടതാണെന്നും എന്നാല്‍ ഇതില്‍ ഉറപ്പൊന്നുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം ഒന്നിന് കൊച്ചിയില്‍ നടക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Advertisement