E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടനെന്ന് ആര്‍എസ്എസ് ചിന്തകന്‍ എസ് ഗുരൂമൂര്‍ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചലച്ചിത്ര താരം രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടനെന്ന് ആര്‍ . എസ്. എസ് ചിന്തകന്‍ എസ്. ഗുരൂമൂര്‍ത്തി. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാതെ സ്വന്തം പാര്‍ട്ടി രൂപീകരിയ്ക്കുകയാകും താരം ചെയ്യുക. സെപ്റ്റംബര്‍ , ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ആരാധക സംഗമത്തിന്‍റെ രണ്ടാം ഘട്ടത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകും. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് പ്രഖ്യാപനം നടത്താനും ആലോചനയുണ്ട്. ഇത് സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. രജനിയുടെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :