ഐപിഎസ് ഓഫീസറുടെ പേരിൽ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മൂന്നംഗസംഘത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ മൈലപ്ര സ്വദേശികളായ ചീങ്കൽതടം എബിനേസർ ഹോമിൽ പ്രിൻസ് ജോൺ (24) മുണ്ടക്കോട്ടക്കൽ വലിയകാലായിൽ ജിബിൻ ജോർജ് (26) മണ്ണാർകളത്തി പാലമൂട്ടിൽ ലിജോ മോനച്ചൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Advertisement