കഞ്ചിക്കോട് കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വിഎസിന്റെ കത്ത്. പുതിയ നീക്കം കേരളത്തോടുള്ള വിവേചനമാണെന്നും ഫാക്ടറി കഞ്ചിക്കോട്ട് നിലനിര്‍ത്തണമെന്നും വി.എസ്.
Advertisement