കോഴിക്കോട് ചെമ്പനോട വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയില്‍ വില്ലേജ് അസിസ്റ്റന്റിന് സസ്പെഷന്. മരിച്ച ജോയിയുടെ മൃതദേഹം നീക്കാന്‍ അനുവദിക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ ജില്ലാ കലക്ടര്‍ ഇടപെട്ടാണ് നടപടികളിലേക്ക് കടന്നത്. ഭൂമിക്ക് കരമടയ്ക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാഴായതോടെയാണ് ഇന്നലെ രാത്രി ചെമ്പനോട വില്ലേജോഫീസില്‍ ജീവനൊടുക്കിയത്.
Advertisement