E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

എൽപിജി പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പുതുവൈപ്പ് നിവാസികൾ പ്രതിഷേധം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൽപിജി പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പുതുവൈപ്പ് നിവാസികൾ പ്രതിഷേധവുമായി മുന്നോട്ട് തന്നെ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഇന്നലെ വൈകിട്ടോടെ ധാരണയിൽ എത്തിയിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിന്നീട് നടത്തിയ പ്രസ്താവനയോടെ സമരസമിതി വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് രാത്രിയും സമരപ്പന്തൽ സജീവമായിരുന്നു.

ഇന്ന് രാവിലെ പതിനൊന്നിന് സമരസമിതി പ്രവര്‍ത്തകര്‍ െഎജി ഒാഫിസിലേക്ക് മാര്‍ച്ച് നടത്തും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ചിനോട് അനുബന്ധിച്ച് നഗരത്തിലും പുതുവൈപ്പിലും പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി പദ്ധതിയുടെ സുരക്ഷ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം പ്രഹസനം മാത്രമാണെന്നാണ് തീരദേശവാസികളുടെ നിലപാട്. സമരം തുടരുന്നത് സംബന്ധിച്ച കാര്യത്തിൽ ഇന്ന് വ്യക്തത ഉണ്ടാകുമെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :