കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിനുമുന്നില്‍ കർഷകൻ തൂങ്ങിമരിച്ച സംഭവം നിർഭാഗ്യകരമായെന്ന് മന്ത്രി എം.എം.മണി. സര്‍ക്കാരിന്റെ യശസിന് മോശമെന്ന് വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും മന്ത്രി വിശദമാക്കി. കർഷകന്റെ കുടുംബത്തെ മന്ത്രി സന്ദർശിച്ചു.
Advertisement