മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. 17 പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണയ്ക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡേ, പ്രകാശ് അംബേദ്ക്കര്‍, ബാലചന്ദ്ര മുംഗേക്കര്‍, ഗോപാല്‍ കൃഷ്ണ ഗാന്ധി, ഡി. രാജ എന്നിവരുടെ പേരുകൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ പരിഗണിച്ചിരുന്നു.
Advertisement