E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കോവളം കൊട്ടാരം വിട്ടുകൊടുക്കുന്ന പ്രശ്നത്തില്‍ സിപിഐ ഇടപെടില്ലെന്ന് കാനം രാജേന്ദ്രന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോവളം കൊട്ടാരം വിട്ടുകൊടുക്കുന്ന പ്രശ്നത്തില്‍ സിപിഐ ഇടപെടില്ലെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമപ്രകാരമുള്ള നടപടികള്‍ മാത്രമേ ഇക്കാര്യത്തില്‍ ഉണ്ടാകൂ. ഇത് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കാനം കൊല്ലത്ത് പറഞ്ഞു. കൊട്ടാരം ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് സിപിഐ - സിപിഎം തര്‍ക്കം നിലനില്‍ക്കേയാണ് പ്രതികരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :