E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:10 PM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ ഓഹരിവിപണിയിൽ വൻകുതിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ഓഹരിവിപണിയിൽ വൻകുതിപ്പ്. സെൻസെക്സ് ചരിത്രത്തിലാദ്യമായി മുപ്പത്തിയോരായിരത്തി അഞ്ഞൂറുകടന്നു. 227 പോയൻറ് ഉയർന്നാണ് സെൻസെക്സിലെ നേട്ടം. ദേശിയസൂചികയായ നിഫ്റ്റി 60പോയൻറ് വർധിച്ച് 9,690 ലെത്തി. ബാങ്കിങ്, ഐടി മേഖലയിലാണ് മികച്ചനേട്ടം കൈവരിച്ചത്.

ഇൻഫോസിസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ആക്സിസ്ബാങ്ക്, സൺഫാർമ്മ തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. രാജ്യാന്തരതലത്തിൽ നിക്ഷേപകർ ഇന്ത്യൻവിപണിയിൽ പ്രതീക്ഷയർപ്പിച്ചതും, ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച ആശങ്കയൊഴിയുന്നതും അനുകൂലഘടകങ്ങളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 64രൂപ 50പൈസയിലെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :