E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

തച്ചങ്കരിക്കെതിരായ ഹർജിയില്‍ സർക്കാർ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ ഹർജിയിൽ മറുപടി നൽകാത്ത സർക്കാർ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉൾപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ച സർക്കാർ നടപടി ചോദ്യംചെയ്ത് കൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഇത്. എന്നാൽ സർക്കാർ ഇനിയും മറുപടി നൽകിയില്ല. സർവീസ് സംബന്ധിച്ച വിഷയമായതിനാൽ പൊതുതാൽപര്യ ഹർജിയുടെ പരിധിയില്‍ വരില്ലെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. സമയം നീട്ടിനൽകാനാവില്ല. ബുധനാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കർശന നിർദേശം നൽകിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :