E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

വിദ്യാര്‍ഥികളുടെ കെഎസ്ആർടിസി യാത്രാ ഇളവ് പുനസ്ഥാപിക്കണം :‍ ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാശ്രയ, അൺ എയ്ഡഡ് കോളജുകളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ കൺസഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി. കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ എംഎസ്എഫ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. ഈ കോളജുകളില്‍ നിന്നുള്ള യാത്രായിളവ് ആവശ്യമുള്ള വിദ്യാർഥികൾ ഉടനടി അപേക്ഷകൾ സമർപ്പിക്കണം. അവ പരിഗണിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകി. സ്വാശ്രയ, അൺ എയ്ഡഡ് കോളജുകളിലെ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കേണ്ടെന്ന് ഈ അധ്യയനവർഷം മുതലാണ് കെഎസ്ആർടിസി തീരുമാനം എടുത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :