കോഴിക്കോട് ഫറോക്കിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂള്‍ ബസിലിടിച്ച് എട്ടു കുട്ടികൾക്ക് പരുക്ക്. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്കും ബസിലെ യാത്രക്കാർക്കും പരുക്കുണ്ട്. വൈകിട്ട് നാലരയോടെ മോഡേൺ ബസാറിനു സമീപത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
Advertisement