E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

റഷ്യന്‍ പ്രതിരോധമന്ത്രിയുടെ വിമാനത്തെ പിന്തുടര്‍ന്നെത്തിയ നാറ്റോ യുദ്ധവിമാനത്തെ വ്യോമസേന തുരത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റഷ്യന്‍ പ്രതിരോധമന്ത്രിയുടെ വിമാനത്തെ പിന്തുടര്‍ന്നെത്തിയ നാറ്റോ യുദ്ധവിമാനത്തെ റഷ്യന്‍ വ്യോമസേന തുരത്തി. പടിഞ്ഞാറന്‍ റഷ്യയില്‍ ബാള്‍ട്ടിക് സമുദ്രത്തിനുമുകളില്‍ വച്ചാണ് നാടകീയ നീക്കങ്ങള്‍ ഉണ്ടായത്. പ്രതിരോധമന്ത്രിയുടെ വിമാനത്തോടു ചേര്‍ന്നു പറന്ന എഫ് പതിനാറ് വിമാനത്തെ റഷ്യയുടെ സുഖോയ് വിമാനം മിസൈല്‍ കാട്ടി വിരട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രാവിമാനത്തിലുണ്ടായിരുന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ ലേഖകനാണ് ഇത് ചിത്രീകരിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രിയുടെ പൈലറ്റ് മറുപടി നല്‍കാത്തതാണ് ഇടപെടലിന് കാരണമെന്ന് നാറ്റോ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :