E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

രണ്ട് കന്നഡ ടാബ്ലോയിഡ് എഡിറ്റര്‍മാരെ ഒരു വര്‍ഷം തടവിന് കര്‍ണാടക നിയമസഭ ശിക്ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.എൽ.എമാർക്കെതിരെ അപകീർത്തിപരമായ വാർത്ത നൽകിയ രണ്ടു കന്നഡ ടാബ്ലോയിഡുകളുടെ എഡിറ്റർമാരെ ഒരു വർഷം തടവിന് കർണാടക നിയമസഭ ശിക്ഷിച്ചു. നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ സ്പീക്കർ അംഗീകരിക്കുകയായിരുന്നു . ഹായ് ബാംഗ്ലൂർ എഡിറ്റർ രവി ബലഗരെ യെലഹങ്ക വോയിസ്‌ എഡിറ്റർ അനിൽ രാജു എന്നിവരെയാണ് ശിക്ഷിച്ചത്. ഇരുവർക്കും 10,000 രൂപാ പിഴയും വിധിച്ചു. കോൺഗ്രസ്‌, ബിജെപി എം എൽ എ മാരെക്കുറിച്ചാണ് ടാബ്ലോയിഡിൽ അപകീർത്തികരമായ വാർത്ത‍ പ്രസിദ്ധീകരിച്ചത്. ഇരുവർക്കുമെതിരായ നടപടിയിൽ കർണാടക നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :