E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കര്‍ണന്റെ വിഷയത്തില്‍ ഇപ്പോള്‍ ഒന്നുംചെയ്യാനാകില്ല :സുപ്രിംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജസ്റ്റിസ് കര്‍ണന്റെ വിഷയത്തില്‍ ഇപ്പോള്‍ ഒന്നുംചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിന് മുന്നിലാണ് ആവശ്യമുന്നയിക്കേണ്ടത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന കര്‍ണന്റെ അഭിഭാഷകന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രിംകോടതി. 

അറസ്റ്റിലായ കർണ്ണനെ ഇന്നു കൊൽക്കത്തയിലെത്തിച്ച് പ്രസിഡൻസി ജയിലിലേക്ക് മാറ്റും. ഇന്നലെ കോയമ്പത്തൂരിൽ നിന്നാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ജസ്റ്റിസ് കർണ്ണനെ ബംഗാൾ പൊലീസ് പിടികൂടിയത്. മെയ് 9നാണ് കോടതീയലക്ഷ്യകേസിൽ കർണ്ണനെ സുപ്രീംകോടതി ആറു മാസത്തെ തടവിന് ശിക്ഷിച്ചത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :