രാജീവ് ഗൗബയെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. 1982 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ െഎ എ എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ നഗരവികസനമന്ത്രാലയസെക്രട്ടറിയാണ് രാജീവ് ഗൗബ.
Advertisement