കേരളം പൊലീസല്ല, ജനാധിപത്യസര്‍ക്കാരാണ് ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് മേധാവിക്ക് മറുപടി പറയേണ്ടകാര്യം സിപിഐയ്്ക്കില്ല. പുതുവൈപ്പില്‍ നടന്നത് നിഷ്ഠൂരമായ അക്രമമാണ്. പൊലീസ് മേധാവിയുടെ അഭിപ്രായം അത്ഭുതപ്പടുത്തുന്നു.
ആഭ്യന്തരവകുപ്പ് ഏറ്റടുക്കുമെന്ന് പറഞ്ഞിട്ടില്ല. സിപിഐയ്ക്ക് അത്തരം ആഗ്രഹങ്ങളില്ലെന്നും കാനം പറഞ്ഞു.