കൊച്ചി കടവന്ത്രയില്‍ നിന്ന് ആനക്കൊമ്പുകളും മാന്‍ കൊമ്പും ചന്ദനമുട്ടികളും പിടികൂടി. കൊച്ചി കടവന്ത്ര സ്വദേശി മനേഷ് ഗുപ്തയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഏറെനേരം വീട്ടുകാര്‍ പൂട്ടിയിട്ടു.
Advertisement