E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ജില്ലാ സഹകരണബാങ്കുകളുടെ പക്കലുളള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

currency
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജില്ലാ സഹകരണബാങ്കുകളുടെ പക്കലുളള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി. മുപ്പത് ദിവസത്തിനകം അഞ്ഞൂറ്, ആയിരം രൂപയുടെ പഴയനോട്ടുകള്‍ മാറ്റിയെടുക്കാം. കഴിഞ്ഞ ഡിസംബര്‍ മുപ്പതുവരെ സ്വീകരിച്ച അസാധുനോട്ടുകള്‍ മാത്രമാണ് മാറ്റിയെടുക്കാന്‍ സാധിക്കുക. ബാങ്കുകള്‍ക്കും പോസ്റ്റ്ഓഫീസുകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ധനമന്ത്രാലയം അറിയിച്ചു.  രാജ്യത്തെ ആയിരത്തിലധികം ജില്ലാസഹകരണബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി വന്‍ആശ്വാസമാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :