ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വീണ്ടും വിചാരണ മുടങ്ങി.മൊഴി നല്കാന് രണ്ടാംദിവസവും സാക്ഷി സുരേഷ് കോടതിയിലെത്തിയില്ല. നാളെ ഹാജരായില്ലെങ്കില്‍ സുരേഷ് ജയിലില്‍ പോകേണ്ടിവരുമെന്ന് കോടതി.
Advertisement