E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ബ്രസൽസിൽ സ്ഫോടനം നടത്താനെത്തിയ ചാവേറിനെ വധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിലെ സെൻട്രൽ സ്റ്റേഷനിൽ സ്ഫോടനം നടത്താനെത്തിയ ചാവേറിനെ സുരക്ഷാസേന വധിച്ചു. അരയിൽ ബെൽറ്റ് ബോംബ് ധരിച്ചാണ് ചാവേറെത്തിയത്. സുരക്ഷാസേനയുടെ വെടിവയ്പിനെ തുടർന്ന് ചെറിയ തോതിൽ സ്ഫോടനമുണ്ടായി. എന്നാൽ ആർക്കും പരിക്കില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് ബ്രസൽസിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ ബ്രസൽസിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 32 പേർ മരിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :