റമസാന് പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് അധിക സർവീസ് നടത്തും. വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്ന് പതിനൊന്നും മൈസൂരിൽ നിന്ന് മൂന്നും സർവീസുകളുണ്ടാകും. തിരികെപ്പോകുന്നവരെ ലക്ഷ്യമിട്ട് തിങ്കളാഴ്ച വിവിധ ഡിപ്പോകളിൽ നിന്നായി ഒൻപത് അധിക സർവീസുകൾ ബംഗളൂരുവിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.
Advertisement