പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം ഏറ്റടുക്കുന്നതിന്റെ ഭാഗമായി ഹരിപ്പാട് മാധവ ജംക്്ഷനില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ശുചീകരണം നടന്നു. പനിയെ രാഷ്ട്രീയമായി കാണുന്നില്ലെന്നും പനി പടരുമ്പോഴും സര്‍ക്കാര്‍ ഉദാസീനത തുടരുന്നതില്‍ പ്രതിഷേധമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Advertisement