തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ അനിശ്ചിതകാല സമരം പിന്‍വലിക്കില്ലെന്ന് നഴ്സുമാരുടെ സംഘടന. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശമ്പള വര്‍ധനയ്ക്ക് തയാറാകുന്ന ആശുപത്രികളില്‍ മാത്രം സമരം പിന്‍വലിക്കാനാണ് തീരുമാനം. ദയ ആശുപത്രിയില്‍ ശമ്പളം വര്‍ധിപ്പിച്ച് കരാറായി.
Advertisement