E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ആരോഗ്യസര്‍വകലാശാല എംബിബിഎസ് പരീക്ഷാഫലം ചോര്‍ത്തിയെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള ആരോഗ്യസർവകലാശാലയിലെ എം.ബി.ബി.എസ് പരീക്ഷാഫലം ചോർത്തിയതായി പരാതി. ഇന്ന് പ്രഖ്യാപിക്കാനിരുന്ന ഫലം കോലഞ്ചേരി മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ ഫലമാണ് ചോർന്നതെന്ന് കണ്ടതോടെ സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകി

2012 എം.ബി.ബി.എസ് ബാച്ചിന്റെ അവസാന വർഷ പരീക്ഷാഫലം ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ തന്നെ എറണാകുളം കോലഞ്ചേരി മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ ഫലം പ്രത്യക്ഷപ്പെട്ടു. ആ കോളജിലെ വിദ്യാർഥികളുടെ മാർക്കുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപെട്ടതോടെ എം.എ.എ വിദ്യാർഥി യൂണിയൻ സർവകലാശാലക്ക് പരാതി നൽകി.

ആരോഗ്യസർവകലാശാല പരീക്ഷാ വിഭാഗം  കോളജിന്റെ സൈറ്റിൽ കയറി പരിശോധിച്ചപ്പോൾ ഇന്ന് പ്രഖ്യാപിക്കാനിരുന്ന യഥാർത്ഥ ഫലം തന്നെയാണ് ചോർന്നതെന്ന് കണ്ടെത്തി. ഇതിനിടെ സൈറ്റിൽ നിന്ന് ഫലം അപ്രത്യക്ഷമാവുകയും ചെയ്തു.  പൂർണമായും കംപ്യൂട്ടര് വത്കരിച്ചതാണ് ആരോഗ്യസർവകലാശാലയിലെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും. അതിനാൽ സർവകലാശാല സൈറ്റ് ഹാക്ക് ചെയ്തതോ അല്ലങ്കിൽ ആരെങ്കിലും ഫലം ചോർത്തിയതോ ആവാമെന്നാണ് വിലയിരുത്തൽ. എന്നാൽ ഫലത്തിൽ കൃത്രിമമൊന്നും കാട്ടിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനാൽ വൈകിട്ടോടെ യഥാർത്ഥ ഫലം പ്രഖ്യാപിച്ചു.

അതേസമയം, എംബിബിഎസ് ഫലം  കോലഞ്ചേരി മെഡിക്കൽ കോളജ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവാദം മെഡിക്കൽ കോളജിനെ അപകീർത്തിപ്പെടുത്താനെന്നും മാനേജ്മെന്റ് പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :