ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് സംസ്ഥാനത്തു രണ്ടുമരണം. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് മലപ്പുറം അരീക്കോട് ഫാത്തിമ (65)യാണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സതീശ്(50) എലിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ ഇന്നത്തെ പനിമരണം മൂന്നായി. 15പേര്‍ക്ക് വീതം എലിപ്പനിയും എച്ച്1എൻ1 പനിയും സ്ഥിരീകരിച്ചു. ഇന്ന് 170പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
Advertisement