E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പിണറായി വിജയന്‍റെ കോലം കത്തിച്ച് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടതു കോട്ടയായ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ച് പ്രതിഷേധം. പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനലിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാര്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയെന്നാരോപിച്ചാണ് എൻ എസ് യു ഐ  മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. നരേന്ദ്ര മോദി ഗുജറാത്തില്‍ നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എൻ എസ് യു ഐ പറഞ്ഞു. പിണറായി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും എൻ എസ് യു ഐ ജെ എന്‍ യു ഘടകം വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :