ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി. നിരവധി പേര്‍ക്ക് പരുക്കേറ്റു. സെവന് സിസ്റ്റേഴ്സ് റോഡിലെ മുസ്്ലിം പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ആളുകള്‍ക്കിടയിലേക്കാണ് വാന്‍ പാഞ്ഞുകയറിയത്. ഒരാളെ അറസ്റ്റ് ചെയ്തു. വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ മുസ്്ലിം കൗണ്‍സില്‍ ഒാഫ് ബ്രിട്ടന് അപലപിച്ചു.
Advertisement