എസ്.പി ബി.അശോകനൊപ്പം ജോലി ചെയ്യാനാകില്ലെന്ന നിലപാടുമായി ഡിവൈ.എസ്.പി നന്ദനന്‍ പിളള അവധിയില്‍ പ്രവേശിച്ചു. പാറ്റൂര്‍, ബാര്‍ കോഴ കേസുകളിലെ അന്വേഷണഉദ്യോഗസ്ഥനാണ് നന്ദനന്പിളള. തരംതാഴ്ത്തപ്പെട്ടയാളാണ് ബി.അശോകനെന്നും നിര്‍ബന്ധിത വിരമിക്കലിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാണിച്ച് നന്ദനന്പിളള ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കി.
Advertisement