കോഴിക്കോട് കുറ്റ്യാടിയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കുന്നമ്മല്‍ കുനിയില്‍ അശോകന് (55)ആണ് മരിച്ചത്. ജില്ലയില്‍ പനിമൂലം മരിച്ചവരുടെ എണ്ണം 16 ആയി.
Advertisement