E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ചെന്ന പ്രചാരണം വ്യാജം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭൂമിയുടെ ആധാരരേഖകളെ ആധാർ കാർഡുമായി ബന്ധപ്പെടുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും എഴുതി  എന്ന് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേന്ദ്രസർക്കാർ വക്താവ് വ്യക്തമാക്കി. ഈ കത്തിനെതിരേ പൊലീസിൽ പരാതി നൽകിയതായും പ്രസ്സ് ഇൻർമേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഫ്രാങ്ക് നെറോണ പറഞ്ഞു.  കത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :