നടനും മിമിക്രി കലാകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന കലാഭവന്‍ സാജന് അന്തരിച്ചു. 50 വയസ്സായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്ക് തിരുവനന്തപുരം െമഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ലം ചിത്രഞ്ജലിക്ക് സമീപമുള്ള വീട്ടിേലക്ക് അല്പസമയത്തിനകം കൊണ്ടുപോകും. തുടര്‍ന്ന് കലാഭവന്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും.
Advertisement