E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മൊകവൂരിന് സമീപം പാചകവാതകടാങ്കര്‍ മറിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട്ട് രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍  മറിഞ്ഞു. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാറ്റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത് . കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. പുലര്‍ച്ചയുണ്ടായ അപകടത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. തലകീഴായി മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരുക്കേറ്റു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :