പുതുവൈപ്പില്‍ എ.ഐ.വൈ.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. ജില്ലാ പഞ്ചായത്തംഗം എന്‍ അരുണ്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കല്ലേറില്‍ മനോരമ ന്യൂസിന്റെ ക്യാമറ തകര്‍ന്നു.ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന് ധനേഷ് പയ്യന്നൂരിന് പരുക്കേറ്റു.
Advertisement