ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ചിന്നക്കനാൽ സിങ്കുകണ്ടം നടയ്ക്കൽ സ്വദേശി സുനിൽ ജോർജ്(28)കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഒൻപതിന് രാവിലെ ആറേ കാലിനായിരുന്നു ആക്രമണമുണ്ടായത്.
Advertisement