അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയുണ്ടാവില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത്ഷാ. ചാംപ്യൻസ് ട്രോഫിപോലെ രാജ്യാന്തരമൽസരങ്ങളില് ഇരുരാജ്യങ്ങളുംതമ്മിൽ കളിക്കേണ്ടിവരുന്നത് തടയില്ല. എന്നാൽ, ഇന്ത്യയില്‍ പാകിസ്ഥാന് ടീമും, പാക്കിസ്ഥാനിൽ ഇന്ത്യൻടീമും ക്രിക്കറ്റ് കളിക്കില്ലെന്നും, അത്തരം സാഹചര്യത്തെ എതിർക്കുമെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു.
Advertisement