പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും താല്പര്യമാണ് നേട്ടങ്ങള്‍ക്ക് കാരണം. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Advertisement